തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; മകന്‍ കസ്റ്റഡിയില്‍

Lorem ipsum dolor sit amet

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി ദീപ അശോകിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

.