വ്യക്​തിഹത്യക്ക്​ ശ്രമം; പാര്‍വതി ​െപാലീസില്‍ പരാതി നല്‍കി

Lorem ipsum dolor sit amet

തിരുവനന്തപുരം: തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു​െവന്ന്​ നടി പാര്‍വതി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്​തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച്‌​ അവര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ സൈബര്‍ പൊലീസ്​ അന്വേഷണം തുടങ്ങി. ഫിലിം ഫെസ്​റ്റിനിടെ കസബ സിനി​മയെ കുറിച്ച്‌​ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന്​ ട്രോളുകളും മോശം പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത്​ വ്യക്​തിഹത്യ നടത്തുന്ന രീതിയിലേക്ക്​ മാറിയതിനാലാണ്​ പരാതി നല്‍കുന്നതെന്നും പാര്‍വതി പറഞ്ഞു. 

.