"13 2 "ഡ്യൂവല്‍ ക്യാമെറയില്‍ Huawei Honor 9 Lite വിപണിയില്‍ എത്തി

Lorem ipsum dolor sit amet

ഹുവാവെയുടെ ഇനി വിപണിയില്‍ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് Huawei Honor 9 Lite.ഡിസംബര്‍ 21 നു ഇത് ലോകവിപണിയില്‍ എത്തി .ഇത് ഒരു ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം . 5.65 ഇഞ്ചിന്റെ HD AMOLED ഡിസ്പ്ലേയിലാണ് ഇത് വിപണിയില്‍ എത്തുന്നത് . 18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നല്‍കിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .8.0 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 659 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . ഇതിന്റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 13മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത് .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .

.