Online Viewers

www.symptoma.it

എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ ഏപ്രില്‍ 30ന് റീപോളിങ്

Lorem ipsum dolor sit amet

കൊച്ചി : എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശേരിയില്‍ ഏപ്രില്‍ 30ന് റീപോളിങ് നടക്കും. കളമശേരിയിലെ 83-ാം ബൂത്തില്‍ റീപോളിങ് നടത്താന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

യഥാര്‍ത്ഥ വോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. മോക് പോളിങിലെ വോട്ടുകള്‍ മാറ്റാതെ വോട്ടെടുപ്പ് ആരംഭിച്ചതാണ് അധിക വോട്ടുകള്‍ക്ക് കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. സ്ഥലത്തെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

.