Online Viewers

www.symptoma.it

മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച്‌ മോദി

Lorem ipsum dolor sit amet

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെയും പ്രസംഗത്തില്‍ കടന്നാക്രമിച്ചു. ലാവലിന്‍ അഴിമതിയാരോപണത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു..