Online Viewers

www.symptoma.it

കാഞ്ചന 3 നാളെ തീയറ്ററുകളിലെത്തും

Lorem ipsum dolor sit amet

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രം കാഞ്ചന 3 നാളെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്.


.